• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

സംയോജിത സസ്യപോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഇരുപത്തിയഞ്ചാമത്തെ ബാച്ച്

Mon, 11/09/2023 - 3:19pm -- CTI Mannuthy

വളം വ്യാപാരികൾക്കായുള്ള 15 ദിവസത്തെ സംയോജിത സസ്യപോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഇരുപത്തിയഞ്ചാമത്തെ ബാച്ച് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ 2023 ആഗസ്റ്റ് 04 മുതൽ 23 വരെ നടന്നു.

Subject: